
▪️മുഖലിഖിതം കേരളത്തിന് ആശംസകൾ... ✍️ മൗലാനാ ഫസ്‌ലുർറഹീം മുജദ്ദിദി ▪️ജുമുഅ സന്ദേശം പുണ്യസ്വലാത്ത് മുറുകെ പിടിക്കുക ✍️ മൗലാനാ സയ്യിദ് അര്‍ഷദ് മദനി (പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്, വൈസ്പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുയാസീന്‍ ഭാഗം-6 ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് നിഷിദ്ധമായ മുതല്‍ ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യന്നവരുടെ ദുആ സ്വീകരിക്കപ്പെടുകയില്ല ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ ജീവചരിത്രം മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 6 ✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി **************** മുഖലിഖിതം കേരളത്തിന് ആശംസകൾ... ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള സഹോദരങ്ങൾ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. പ്രത്യേകിച്ചും കേരളത്തിലുള്ള സഹോദരങ്ങളെ ഞങ്ങൾ പ്രത്യേകം ആശംസകൾ നേരുകയാണ്. അവിടെയുള്ള സഹോദരങ്ങൾ ബോർഡിന്റെ ഓരോ ആഹ്വാനങ്ങളെയും സ്വീകരിക്കുകയും പ്രാവർത്തിക...