പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
▪️മുഖലിഖിതം തഫ്ഹീമെ ശരീഅത്ത് വർക്ക്‌ഷോപ്പ് ✍️മൗലാനാ അസ്അദ് നദ്‌വി ▪️ജുമുഅ സന്ദേശം  സ്കൂളുകള്‍, ദീനീ മദ്റസകള്‍, മക്തബകള്‍ ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) ▪️മആരിഫുല്‍ ഖുര്‍ആന്‍  സൂറത്തുയാസീന്‍ അവസാന ഭാഗം ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ്   നമസ്കാരത്തിന് ശേഷമുള്ള ദുആ ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ ജീവചരിത്രം മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 10 ✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‍വി ▪️ വാര്‍ത്തകള്‍ ******  മുഖലിഖിതം  ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് തഫ്ഹീമെ ശരീഅത്ത് വർക്ക്‌ഷോപ്പ് ദാറുൽ ഉലൂം ഓച്ചിറ, കേരള  പ്രമേയങ്ങൾ പടച്ചവന്റെ അളവറ്റ അനുഗ്രഹത്താൽ 2024 ഡിസംബർ 28-ാം തീയതി കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദാറുൽ ഉലൂം ഓച്ചിറയിൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെയും ദാറുൽ ഉലൂമിന്റെയും ആഭിമുഖ്യത്തിൽ ഇസ്‌ലാമിക ശരീത്തിനെ മനസ്സിലാക്കുക എന്ന ശീർഷകത്തിൽ തഫ്ഹീമെ ശരീഅത്തിന്റെ ഒരു വർക്ക്‌ഷോപ്പ് നടന്നു. ...