പോസ്റ്റുകള്‍

ജൂൺ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
▪️മുഖലിഖിതം കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനം സഹകരണമാണ് ✍🏻 അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി ▪️ജുമുഅ സന്ദേശം ഇസ്‌ലാമിക വിശ്വാസങ്ങൾ; ഖുർആൻ ഹദീസിന്റെ വെളിച്ചത്തിൽ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ ഹഷ്ര്‍-1 നിഷേധികള്‍ പരാജയപ്പെടുന്നതാണ് ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം  കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനം സഹകരണമാണ് പഴയ കാലഘട്ടത്തിൽ, കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സഹകരണം. കാരണം ഒരു കുടുംബാംഗങ്ങൾ ഒരിടത്ത് ഒതുങ്ങിയതിനാൽ, അവരുടെ പ്രശ്‌നങ്ങളും ഒരുപോലെയായിരുന്നു. അവർക്കിടയിൽ, വ്യത്യാസങ്ങളില്ലാത്തതിനാൽ ഭിന്നതകളും കുറവായിരുന്നു. എന്നാൽ പിൽക്കാലങ്ങളിൽ സാംസ്‌കാരിക- നാഗരികതകൾ ആധിപത്യം സ്ഥാപിച്ചു. മനുഷ്യന്റെ സാമൂഹ്യഘടനകളിൽ മാറ്റം സംഭവിച്ചു. ജീവിതാവശ്യങ്ങൾക്കായി മനുഷ്യർ പലയിടങ്ങളിൽ പരന്നതിനാൽ, കുടുംബപരമായ സാമൂഹ്യജീവിതം പരിമിതമായ സ്ഥലങ്ങളിൽ ഒതുങ്ങി. ജോലിയുടെയും മറ്റും നാഗരിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രാദേശികമായ സാമൂഹ്യരീതി നിലവിൽ വന്ന...

സന്ദേശം 218

ഇമേജ്
▪️മുഖലിഖിതം മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് ✍🏻 അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി ▪️ജുമുഅ സന്ദേശം ദീനീ പ്രവർത്തനത്തിന്റെ ഒരു പ്രധാന നിയമം ✍🏻 മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ മുജാദല-4 നിഷേധികളോട് ആത്മ ബന്ധം പാടില്ല, പിശാചിന്റെ സംഘം പരാജയപ്പെടും, പടച്ചവന്റെ സംഘം വിജയം വരിക്കും ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് റസൂലുല്ലാഹി (സ)യുടെ സമുന്നത സ്വഭാവം ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം  മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്  മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സഹകരണം മനുഷ്യന്റെ പ്രധാന പ്രത്യേകതയാണ്. എന്നാൽ സഹകരണത്തിന്റെ മാനദണ്ഡമാണ് സമൂഹത്തിലെ നന്മ-തിന്മകളുടെ അടിസ്ഥാനം. അത് നന്നാകുന്നതിനനുസരിച്ച് പ്രയോജനപ്രദമായ പരിണിത ഫലങ്ങളും സുന്ദരമായ അവസ്ഥകളും സംജാതമാകുന്നതാണ്. ഇത്തരുണത്തിൽ, സഹകരണത്തിന്റെ വളരെ ഉത്തമമായ ഒരു മാനദണ്ഡമാണ് മാനവികത. റസൂലുല്ലാഹി ﷺ വിടവാങ്ങൽ ഹജ്ജിൽ നടത്തിയ പ്രഭാഷണത്തിൽ പ്രസ്താവിച്ചു: ''നിങ്ങളെല്ലാവരും ആദമിന്റെ സന്തതികളാണ്. വെളുത്തവനും കറുത്തവനും അറബിക്കും അനറബിയ്ക്കും ഇടയിൽ യാതൊരു അന്തരവുമില്...