പോസ്റ്റുകള്‍

ഓഗസ്റ്റ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
      റബീഉല്‍ അവ്വല്‍ 4/1447 സെപ്തംബര്‍ 04/2025 No: 227   ▪️മുഖലിഖിതം വഖ്ഫ് മുൻഗാമികളുടെ അതിമഹത്തരമായ പാരമ്പര്യം ✍🏻  ഖാസി മുജാഹിദുൽ ഇസ്‌ലാം ഖാസിമി (മുൻ ചെയർമാൻ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ്) ▪️ജുമുഅ സന്ദേശം പാശ്ചാത്യരുടെ സമ്മതം  - 3 ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‍മാനി      ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ മുംതഹിന-2 ശത്രുതകള്‍ മാറി സമാധാനപരമായ അവസ്ഥ വരാന്‍ പരിശ്രമിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുക, അക്രമികളല്ലാത്ത അമുസ്ലിംകളോട് നല്ലനിലയില്‍ വര്‍ത്തിക്കുക . ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് രോഗവും വിയോഗവും ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം  വഖ്ഫ് മുൻഗാമികളുടെ അതിമഹത്തരമായ പാരമ്പര്യം ഖാസി മുജാഹിദുൽ ഇസ്‌ലാം ഖാസിമി (മുൻ ചെയർമാൻ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ്) സർവ്വലോക പരിപാലകനെ ആരാധിക്കുക, അന്ത്യപ്രവാചകൻ റസൂലുല്ലാഹി (സ)യെ പിൻപറ്റുക, മാനവ വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുക, ദുരിതങ്ങളിൽ അകപ്പെട്ടവരെ സഹായിക്കുക, സമൂഹത്തിൽ നിന്നും പട്ടിണിയും വിശപ്പും മാറ്റാൻ പരിശ്രമിക്കുക, ദാരി...
ഇമേജ്
    റബീഉല്‍ അവ്വല്‍ 4/1447 ആഗസ്റ്റ് 28/2025 No: 226   ▪️മുഖലിഖിതം വഖഫ് നിയമം 2025  എന്ത് കൊണ്ട് സ്വീകാര്യമല്ല? ✍🏻  മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ▪️ജുമുഅ സന്ദേശം ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയാണോ  ഭാഗം - 2 ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‍മാനി      ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ മുംതഹിന-1 സത്യത്തിന്‍റെ ശത്രുക്കളോട് സൗഹൃദം പാടില്ല, ഇബ്റാഹീം നബി (അ)യുടെ മാര്‍ഗ്ഗവും മാതൃകയും സ്വീകരിക്കുക ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 9 ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം  വഖഫ് നിയമം 2025  എന്ത് കൊണ്ട് സ്വീകാര്യമല്ല? മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി (പ്രസിഡൻ്റ്, ആൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ്) മുസ്‌ലിംകൾക്ക് മാത്രമല്ല രാജ്യം മുഴുവനുമുള്ള നീതി സ്നേഹികളുടെയും മതേതര ശക്തികളുടെയും എതിർപ്പുണ്ടായിട്ടും അധികാര ലഹരിയിൽ മതിമറക്കുകയും വെറുപ്പിൻ്റെ രാഷ്ട്രീയം പരത്തുകയും ചെയ്യുന്ന ഭരണകൂടം വഖഫ് ഭേദഗതി ബിൽ പാസാക്കി. രാഷ്ട്രപതിയുടെ ഒപ്പിന് ശേഷം ഇത് നിയമമാക്കുകയും ചെയതു. ഈ നിയമം...