
▪️മുഖലിഖിതം വഖ്ഫിൻ്റെ കാരുണ്യ സന്ദേശം പ്രചരിപ്പിക്കുക ▪️ജുമുഅ സന്ദേശം വഖ്ഫ്; സ്വത്തിൻ്റെ കാര്യമല്ല! മതത്തിൻ്റെ കാര്യമാണ് ✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ ഹദീദ്-4 ഇഹലോകത്തിന്‍റെ നശ്വരത, പരലോകത്തിലേക്കുള്ള പ്രേരണ ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് വിജ്ഞാനം പഠിക്കുന്നതിന്‍റെയും പഠിപ്പിക്കുന്നതിന്‍റെയും സ്ഥാന മഹത്വങ്ങള്‍ ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി മുഖലിഖിതം വഖ്ഫിൻ്റെ കാരുണ്യ സന്ദേശം പ്രചരിപ്പിക്കുക മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി (പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്) > തഹഫുസ്സേ ഔഖാഫ് കാറവാൻ (വഖ്ഫ് സംരക്ഷണ വാഹക സംഘം) ഉദ്ഘാടന സമ്മേളനത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ കണ്ണീർ വാർത്തു ക...