റബീഉൽ അവ്വൽ 15/1447 ആഗസ്‌റ്റ് 28/2026 ലക്കം : 274 ഉള്ളടക്കം ▪️ മുഖലിഖിതം അങ്ങയുടെ വചനാമൃതം ബിന്ദുക്കളെ സാഗരമാക്കി ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ▪️ ജുമുഅ സന്ദേശം പ്രവാചകസ്നേഹം എന്തുകൊണ്ട് അത്ര പ്രധാനമാണ്? ✍️ മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി ▪️ കവർ സ്റ്റോറി നബിസ്നേഹവും പുതിയ തലമുറയും ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ▪️ ലേഖനം റസൂലുല്ലാഹി ﷺയുടെ വഫാത്ത് ✍️ മൗലാനാ ഖാസിം അൻസാരി ▪️ ഗ്രന്ഥ പരിചയം അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ 🔹🔹🔹🔹🔹🔹🔹 മുഖലിഖിതം അങ്ങയുടെ വചനാമൃതം ബിന്ദുക്കളെ സാഗരമാക്കി വിശുദ്ധ ഖുർആൻ റസൂലുല്ലാഹി ﷺ യെ ലോകാനുഗ്രഹിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്: "ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല" (അൽ-അമ്പിയാഅ്: 107). അവിടുത്തെ വിപ്ലവകരമായ അധ്യ...