പോസ്റ്റുകള്‍

മേയ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സന്ദേശം ബലി പെരുന്നാൾ പതിപ്പ്

ഇമേജ്
ദുൽഹജ്ജ് 10/1447 മെയ് 28/2026 الله اكبر ، الله اكبر ، الله أكبر لا اله إلا الله الله أكبر ، الله أكبر ولله الحمد الله أكبر كبيراً ، والحمد لله كثيراً وسبحان الله بكرة وأصيلاً لا اله إلا الله وحده ، صدق وعده ونصر عبده ، وأعز جنده وهزم الأحزاب وحده لا اله إلا الله ولا نعبد إلا إياه مخلصين له الدين ولو كره الكافرون ഇബ്റാഹീമി പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുക ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി വിവ: ഉസ്‌താദ് അബ്ദുശ്ശകൂർ ഖാസിമി       പരിശുദ്ധ ഖുർആനിൽ അല്ലാഹു ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനോട് ഭയഭക്തി പുലർേത്തണ്ടതുപോലെ പുലർത്തുക. നിങ്ങളുടെ മരണം മുസ്‌ലിം (അനുസരണയുള്ളവൻ) ആയ നിലയിൽ മാത്രമായിരിക്കണം. നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. നിങ്ങൾ (പല വിഭാഗങ്ങളായി) ഭിന്നിക്കരുത്. നിങ്ങളുടെ മേൽ അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ അനുസ്മരിക്കുക. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങളുടെ മനസ്സുകൾക്കിടയിൽ ഇണക്കം നൽകി. അങ്ങനെ അല്ലാഹുവിന്റെ ഔദാര്യംകൊണ്ട് നിങ്ങൾ ഏകോദര സഹോദരങ്ങളായി. നിങ്ങൾ നരകത്തിന്റെ വക്കിൽ നിൽക്കുകയായിരുന്നു. അല്ലാഹു നിങ്ങ...
ഇമേജ്
ദുൽഹജ്ജ്  04/1447 മെയ് 22/2026 ലക്കം : 261  ഉള്ളടക്കം  ▪️ മുഖലിഖിതം  പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുക.            ✍️ മൗലാനാ സയ്യിദ് അർഷദ് മദനി ▪️ ജുമുഅ സന്ദേശം  ഉള്ഹിയ്യ; ഇബ്റാഹീമീ ത്യാഗത്തിന്റെ സുന്ദര മാതൃക.          ✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി    ▪️ പരിശുദ്ധ ഖുർആൻ പ്രകാശം സൂറത്തുല്‍ ബഖറ        ✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി   ▪️ മ ആരിഫുല്‍ ഹദീസ്  അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ          ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ ഉദ്ബോധനങ്ങൾ ആത്മസംസ്കരണത്തിൻ്റെ പ്രാധാന്യം.            ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി ▪️ ഇലാ റഹ്‌മത്തില്ലാഹ്... പ്രിയപ്പെട്ട റസൂൽ ഗഫൂർ സാഹിബ് മർഹൂം ▪️ ഗ്രന്ഥ പരിചയം  അവധിക്കാലം അറിവിൻ്റേതാക്കാം 🔹🔹🔹🔹🔹🔹🔹   മുഖലിഖിതം   പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുക      "പശുവിന് 'ദേശീയ മൃഗം' എന്ന പദവി നൽകണം. രാജ...
ഇമേജ്
ദുൽഖഅ്ദ് 27/1447 മെയ് 15/2026 ലക്കം : 260  ഉള്ളടക്കം  ▪️ മുഖലിഖിതം  അധിനിവേശകരുടെ കടന്ന് വരവിൻ്റെ കാരണം.            ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ▪️ ജുമുഅ സന്ദേശം  ഹജ്ജ്; എന്താണ് ലക്ഷ്യം.?           ✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി    ▪️ പരിശുദ്ധ ഖുർആൻ പ്രകാശം സൂറത്തുല്‍ ബഖറ        ✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി   ▪️ മ ആരിഫുല്‍ ഹദീസ്  അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ          ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ ഉദ്ബോധനങ്ങൾ ആത്മസംസ്കരണത്തിൻ്റെ പ്രാധാന്യം.            ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി ▪️ ഇലാ റഹ്‌മത്തില്ലാഹ്... മർഹൂം മുഹമ്മദ് സ്വാലിഹ് മൗലവി ഖാസിമി, പോരുവഴി ▪️ ഗ്രന്ഥ പരിചയം  അവധിക്കാലം അറിവിൻ്റേതാക്കാം 🔹🔹🔹🔹🔹🔹🔹   മുഖലിഖിതം   അധിനിവേശകരുടെ കടന്ന് വരവിൻ്റെ കാരണം.      "പടപ്പുകളോട് നമുക്ക് സ്നേഹമില്ലെങ്കിലും പടച്ചവന...