പോസ്റ്റുകള്‍

ഇമേജ്
    ▪️മുഖലിഖിതം                പയാമെ ഇന്‍സാനിയത്ത്   (മാനവതാ   സന്ദേശം) സ്രഷ്ടാവിനോട് ഭയഭക്തി,  സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.! -4 ✍️മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി ▪️ജുമുഅ സന്ദേശം  നമ്മുടെയും മറ്റുള്ളവരുടെയും അവസ്ഥ നന്നാക്കാനുള്ള ലളിതമായ ഒരു പദ്ധതി ✍️  മൗലാനാ അബ്റാറുൽ ഹഖ് മർഹൂം ▪️മആരിഫുല്‍ ഖുര്‍ആന്‍  സൂറത്തുര്‍റഹ്മാന്‍-3 ഭയഭക്തര്‍ക്കുള്ള സ്വര്‍ഗ്ഗീയ സമ്മാനങ്ങള്‍ ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് സ്വലാത്തിന്‍റെ തത്വം ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ******  മുഖലിഖിതം  പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം) സ്രഷ്ടാവിനോട് ഭയഭക്തി,  സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.! -4 മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങൾ   ലോകത്തുണ്ടാകുന്ന ഇത്തരം നാശകരമായ അവസ്ഥകൾ നന്നാക്കാൻ മനുഷ്യർ വിവിധ പദ്ധതികൾ ചിന്തിച്ചെടുക്കുകയും പ്രായോഗികവൽക്കരിക്കാൻ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ചിലർ പറഞ്ഞു: ''മനുഷ്യന് വയർ നിറയെ ആഹാരം ലഭിക്കാത്തതാണ് നാശങ്ങളുടെ അ...
ഇമേജ്
  ▪️മുഖലിഖിതം ഒരു പ്രധാന അപേക്ഷ ▪️ജുമുഅ സന്ദേശം                                               ഹദീസിന്‍റെ പ്രാമാണികത ▪️മആരിഫുല്‍ ഖുര്‍ആന്‍   സൂറത്തുര്‍റഹ്മാന്‍-2 പരലോക അവസ്ഥകള്‍ ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ്                                         ഇഹ്റാം, മീഖാത്ത്, തല്‍ബിയത്ത് ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം  ഒരു പ്രധാന അപേക്ഷ      കാരുണ്യവാനായ അല്ലാഹുവിൻ്റെ അളവറ്റ അനുഗ്രഹത്താൽ ഇസ്‌ലാമിക വിജ്ഞാനത്തിൻ്റെയും സംസ്കരണത്തിൻ്റെയും പ്രബോധനത്തിൻ്റെയും കേന്ദ്രങ്ങളായ ദീനീ മദ്രസകൾ ഒരു വർഷം കൂടി പിന്നിടുകയാണ്. ചില മദ്രസകളിൽ സനദ് ദാന സമ്മേളനങ്ങളും മറ്റുള്ളവയിൽ വാർഷിക പരിപാടികളും ചെറുതും വലുതുമായ നിലയിൽ നടക്കുകയാണ് ഇത്തരുണത്തിൽ എല്ലാ മദ്രസകളും അടിയന്തര പ്രാധാന്യത...