പോസ്റ്റുകള്‍

ഇമേജ്
                                                                ▪️മുഖലിഖിതം പ്രവാചകര്‍ മനസ്സുകളില്‍ മാറ്റമുണ്ടാക്കുന്നു ✍🏻  അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ മുജാദല-3 പടച്ചവന്റെ വിശാലമായ അറിവ്, രഹസ്യ സംസാരത്തിന്റെ മര്യാദ,  സഹോദരങ്ങളോടുള്ള കടമ, പ്രവാചകനോടുള്ള ആദരവ് ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് മുഹമ്മദുര്‍റസൂലുല്ലാഹ് (സ) ജനനവും നിയോഗവും ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം     പ്രവാചകര്‍ മനസ്സുകളില്‍ മാറ്റമുണ്ടാക്കുന്നു ✍🏻  അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി പ്രവാചകർ മനസ്സുകളിൽ മാറ്റമുണ്ടാക്കുന്നു.  സത്യദൂതന്മാർ പ്രവർത്തനം ആരംഭിക്കുന്നത് മനസ്സിൽ നിന്നുമാണ്. പ്രശ്‌നങ്ങളുടെയെല്ലാം അടിവേര് മനസ്സ് ആണെന്ന് അവർ മനസ്സിലാക്കി. മനസ്സ് നാശമായതിനാൽ അതിനുള്ളിൽ കളവും അക്രമവും വഞ്ചനയും കയറിക്കൂടിയിരിക്കുകയാണെന്നും ദുരാഗ്രഹങ്ങളുടെ ...

സന്ദേശം 216

ഇമേജ്
▪️മുഖലിഖിതം സമ്പൂർണ്ണ സമർപ്പണത്തിന് സന്നദ്ധരാകാം ✍🏻 മൗലാനാ പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ▪️ഈദുൽ അള്ഹാ സന്ദേശം നമ്മുടെ പെരുന്നാൾ ഇഖ്‍ലാസ്  (ഉദ്ദേശ ശുദ്ധി) ആണ് ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ മുജാദല-2 പടച്ചവന്റെ വിശാലമായ അറിവ്, രഹസ്യ സംസാരത്തിന്റെ മര്യാദ,  സഹോദരങ്ങളോടുള്ള കടമ, പ്രവാചകനോടുള്ള ആദരവ് ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് മുഹമ്മദീ മഹത്വം ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി  മുഖലിഖിതം     സമ്പൂർണ്ണ സമർപ്പണത്തിന് സന്നദ്ധരാകാം, ഇബ്റാഹീമി മുഹമ്മദീ സംസ്കാരം പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാം ✍🏻 മൗലാനാ പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി (പ്രസിഡൻ്റ്, ജംഇയത്ത് ഉലമാ ഏ ഹിന്ദ് കേരള, വർക്കിംഗ് കമ്മിറ്റി മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്, വൈസ് പ്രസിഡന്റ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ) സർവ്വലോക സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ഉറ്റ തോഴൻ ഖലീലുല്ലാഹി നബി ഇബ്റാഹിം (അ) മാനവ സമൂഹത്തിന് തന്റെ ത്യാഗനിരതമായ ജീവിതത്തിലൂടെ കൈമാറിയ വിശുദ്ധ അനുഗ്രഹീത പുണ്യ ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും സുദിനങ്ങളിൽ നാം ലോകം അനുസ്മരിക്കുക...